Posted On
date_range Updated On
date_range നാടകവുമായി നടി സുഹാസിനി
ചെന്നൈ: ചലച്ചിത്ര നടി സുഹാസിനി നാടക സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നു. പിതാവും നടനുമായ ചാരുഹാസന്‍ എഴുതിയ ‘തിങ്കിങ് ഓണ്‍ മൈ ഫീറ്റ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി ഇംഗ്ളീഷ് ഭാഷയിലാണ് നാടകം വേദിയില്‍ എത്തുന്നത്.
‘അയാം ആന്‍ ആക്ടര്‍, യുവര്‍ ഓണര്‍’ എന്ന് പേരിട്ട നാടകം ഈ മാസം 12ന് ചെന്നൈ മ്യൂസിക് അക്കാദമി ഹാളില്‍ അരങ്ങേറും. അഭിഭാഷകനെന്ന നിലയില്‍ ചാരുഹാസന്‍ കൈകാര്യം ചെയ്ത ചില കേസുകളിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് നാടകത്തിന്‍െറ പ്രമേയം. ചാരുഹാസനായി വൈ.ജി. മഹേന്ദ്രനും സുഹാസിനിയായി മഹേന്ദ്രയുടെ മകള്‍ മധുവന്തിയും യുവാവായ ചാരുഹാസനായി നടന്‍ പ്രസന്നയും അരങ്ങിലത്തെും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.