Posted On
date_range Updated On
date_range 'ലീല'യിലെ കുട്ടിയപ്പന് പറയാനുള്ളത്
രഞ്ജിത്ത് ചിത്രം ലീല വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്നു. ചിത്രം ഇന്ത്യക്ക് പുറത്ത് ഒാൺലൈനിലും റിലീസ് ചെയ്യുന്നുണ്ട്.
ഇതാദ്യമാണ് ഒരു ഇന്ത്യൻ ഭാഷാ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ഇന്‍റർനെറ്റിലും പുറത്തിറങ്ങുന്നത്. www.reelax.in എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ റിലീസിങ്.
ഉണ്ണി ആർ തിരക്കഥയൊരുക്കിയ ചിത്രത്തിൽ ബിജു മേനോനാണ് നായകൻ. ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലീല. പാര്‍വ്വതി നമ്പ്യാരാണ് നായിക. വിജയരാഘവൻ, ഇന്ദ്രൻസ്, ജഗദീഷ് എന്നിവരും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.