മഹേഷിന്‍റെ അണിയറക്കാഴ്ചകൾ

മഹേഷിന്‍റെ പ്രതികാരത്തിന്‍റെ പിന്നാമ്പുറ കാഴ്ചകൾ പുറത്തിറങ്ങി.ചിത്രത്തിന്‍റെ ഓഡിഷന്‍ റൗണ്ട്, മഹേഷും ക്രിസ്പിനും അപ്പൂപ്പന്‍ താടിയും, ക്ലൈമാക്സ് എന്നീ രംഗങ്ങളുടെ മേക്കിങ് വിഡിയോയാണ് പുറത്തുവിട്ടത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബുവാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.