'കരിങ്കുന്നം 6സി'ന്‍റെ ഫസ്റ്റ്ലുക്

മഞ്ജു വാര്യർ വോളിബോൾ കോച്ചിനെ അവതരിപ്പിക്കുന്ന ചിത്രം കരിങ്കുന്നം 6സിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. ലെമൺ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദീപു കരുണാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ്മേനോന്‍, ലെന, ബാബു ആന്റണി, സുധീര്‍ കരമന, സുദേവ് നായര്‍, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ജേക്കബ് ഗ്രിഗറി, പത്മരാജ്, രതീഷ്,സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, വിജയകുമാര്‍, നന്ദു, ശ്രീജിത്ത് രവി, മണിക്കുട്ടന്‍, സാനിയ, വിവേക് ഗോപന്‍, റനീഷ്, മദന്‍മോഹന്‍, അംബിക, ഗോപന്‍, ബിനീഷ് കൊടിയേരി, നിര്‍മാതാവ് ഷാജി നടേശന്‍, സംവിധായകനായ ശ്യാമപ്രസാദ്, മേജര്‍ രവി എന്നിവരും ചിത്രത്തിലുണ്ട്. അരുണ്‍ലാല്‍ രാമചന്ദ്രന്‍റെതാണ് തിരക്കഥ. സംഗീതം രാഹുല്‍ രാജ്. ജെ.കെ. ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

കരിങ്കുന്നം സിക്സസിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ നിങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നു. ദീപുകരുണാകരനാണ് സംവിധാനം. വോളിബോൾ ക...

Posted by Manju Warrier on Saturday, April 2, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.