Posted On
date_range Updated On
date_range ആടുപുലിയാട്ടം -ട്രൈലർ
ജയറാമിന്‍റെ ഹൊറർ ചിത്രം ആടു പുലിയാട്ടത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓംപുരി, രമ്യാകൃഷ്ണൻ, സുധീര്‍ കരമന, എസ്.പി. ശ്രീകുമാര്‍, പാഷാണം ഷാജി, രമേശ് പിഷാരടി എന്നിവരും ചിത്രത്തിലുണ്ട്.
ഗ്രാനേ്റ ഫിലിം കോര്‍പ്പറേഷനെ്റ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഊ ചിത്രത്തിനെ്റ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.