'ജെയിംസ് ആന്‍ഡ് ആലീസ്' ഏപ്രിൽ 29ന്

ഛായാഗ്രഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ജെയിംസ് ആന്‍ഡ് ആലീസി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വേദികയാണ് നായിക. ധാർമിക് ഫിലിംസിന്‍റെ ബാനറിൽ ഡോ.എസ് സജികുമാറും കൃഷ്ണൻ സേതുകുമാർ ചേർന്നാണ് നിർമാണം. ഗോപിസുന്ദറാണ് സംഗീതം.

 

Where there is love...there is life !!James and Alice on April 29th

Posted by Prithviraj Sukumaran on Friday, April 1, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.