നാദിർഷയുടെ 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍'

അമര്‍ അക്ബര്‍ അന്തോണി എന്ന വിജയ ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' നടൻ ദിലീപും ഡോ: സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് നാദിര്‍ഷ പ്രോജക്ടിന്റെ വിവരം പുറത്തുവിട്ടത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

 

ഒരു കൊച്ചു കാര്യം....ഇത് ,അവകാശവാദങ്ങൾയാതൊന്നുമില്ലാതെ,ഏറെ പ്രതീക്ഷയോടെ ഞങ്ങൾ അമർ,അക്ബർ,അന്തോണി ടീം ഒരുക്കുന്ന ഒരു ക...

Posted by Nadhirshah on Friday, April 1, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.