'ഞാന്‍ സംവിധാനം ചെയ്യും' ടീസര്‍ പുറത്തിറങ്ങി

ഞാന്‍ സംവിധാനം ചെയ്യും' എന്ന ചിത്രത്തിന്‍െറ ടീസര്‍ പുറത്തിറങ്ങി. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യയായി ശ്രീധന്യയും മകളായി പുതുമുഖം ദക്ഷിണയും വേഷമിടുന്നു. മധു, രണ്‍ജി പണിക്കര്‍, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, കലാഭവന്‍ ഷാജോണ്‍, ശശി കലിംഗ, സുധീര്‍ കരമന, വിനീത്, രവീന്ദ്രന്‍, ധര്‍മജന്‍, കവിയൂര്‍ പൊന്നമ്മ, ശ്രീലതാനമ്പൂതിരി, ടെസ്സ, ഭാഗ്യലക്ഷ്മി, പി ശ്രീകുമാര്‍ തുടങ്ങിവയവരാണ് മറ്റ് അഭിനേതാക്കള്‍. ശങ്കര്‍-മേനക ജോഡികളുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. ഗാനങ്ങള്‍: പൂവച്ചല്‍ ഖാദര്‍. സംഗീതം: ബാലചന്ദ്രമേനോന്‍ ഛായാഗ്രഹണം: ജെമിന്‍ജോ അയ്യനത്തേ്.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.