'മൈ ബോസ്' എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫും ദിലീപും വീണ്ടുമൊന്നിക്കുന്ന ചിത്രമായ 'ലൈഫ് ഓഫ് ജോസൂട്ടി'യുടെ ട്രൈലറെ ത്തി. ട്വിസ്റ്റില്ല, സസ്പെന്‍സില്ല, ഒരു ജീവിതം മാത്രം എന്നതാണ് ചിത്രത്തിന്‍്റെ ടാഗ് ലൈന്‍. രചന നാരായണന്‍ കുട്ടിയും ജ്യോതി കൃഷ്ണയുമാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, ജോജു, ചെമ്പന്‍ വിനോദ്, ഹരീഷ് പിരാടി, ചെമ്പന്‍ വിനോദ്, ധര്‍മ്മജന്‍, ജ്യോതി കൃഷ്ണ, രചന നാരായണന്‍കുട്ടി, വിജയകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
രാജേഷ് വര്‍മ്മയുടേതാണ് തിരക്കഥ. ബാക്ക്വാട്ടര്‍ സ്റ്റുഡിയോസും ഇറോസ് ഇന്‍റര്‍നാഷനലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.