മമ്മൂട്ടി ചിത്രം പത്തേമാരിയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് മധു അമ്പാട്ടാണ്. പത്തേമാരിയിൽ ഗൾഫിലേക്ക് യാത്ര ചെയ്യുന്ന ലാഞ്ചി വേലായുധനും കൂട്ടർക്കും നേരിടേണ്ടി വരുന്ന പ്രകൃതിക്ഷോഭത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന്‍റെ വിഡിയോ ആണ് പുറത്തിറങ്ങിയത്.
പ്രവാസിയുടെ നൊമ്പരങ്ങൾ പകർത്തിയ ചിത്രം തിയേറ്ററുകളിൽ െെകയ്യടി നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സലിം അഹമ്മദിെൻറ ആദ്യ ചിത്രമായ 'ആദമിന്‍റെ മകൻ അബു'വിനെ സ്വീകരിച്ചതുപോലെ പത്തേമാരിയിലെ പള്ളിക്കൽ നാരായമനെയും മലയാളികൾ നെഞ്ചേറ്റിയിരിക്കുകയാണ്.
Pathemari Making video - Creation of the storm
Posted by Mammootty on Monday, October 26, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.