ഫഹദിന്‍റെ മൺസൂൺ മാംഗോസ്...

ഫഹദിനെ നായകനാക്കി അക്കരക്കാഴ്ചകള്‍ എന്ന സീരിയല്‍ ഒരുക്കിയ അബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൺസൂൺ മാംഗോസ്. അമേരിക്കയിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ മേനോനാണ് നായിക. തമിഴ് നടന്‍ വിജയ് റാസ്, വിനയ് ഫോര്‍ട്ട്, തമ്പി ആന്റണി, ഗ്രിഗറി, ടൊവീനോ തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവീന്‍ ഭാസ്‌കറും അബി വര്‍ഗീസും ചേര്‍ന്നാണ് തിരക്കഥ. കായല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കും.ഛായാഗ്രാഹകന്‍, സംഗീത സംവിധായകന്‍ തുടങ്ങിയവരെല്ലാം അമേരിക്കയില്‍ നിന്നുള്ളവരാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.