സുരേഷ് ഗോപിയും ഹണി റോസും-' െെമഗോഡ്'

സുരേഷ് ഗോപിയും ഹണി റോസും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രം 'മൈ ഗോഡി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എം മോഹനനാണ് സംവിധാനം. ശ്രീനിവാസന്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, മാസ്റ്റര്‍ ആദര്‍ശ്, ശ്രീജിത്ത് രവി, ചാലി പാലാ, ലെന, രേഖ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. ബിജിബാലാണ് സംഗീതം.കാരുണ്യ വി ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മഹീന്ദ്രന്‍ പുതുശ്ശേരിയും ഷൈന കെ.വിയുമാണ് മൈ ഗോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ജിയോ മാത്യുവും നിജോ കുറ്റിക്കാടും ചേര്‍ന്നാണ് തിരക്കഥ.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.