Posted On
date_range Updated On
date_range ജേക്കബിന്‍റെ സ്വർഗരാജ്യം തുടങ്ങി...
തട്ടത്തിന്‍ മറയത്തിന് ശേഷം നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി. ദുബായിലാണ് ചിത്രീകരണം. കഥയും സംവിധാനാവും നിര്‍വ്വഹിക്കുന്നത് വിനീതാണ്. നോബിള്‍ ബാബു തോമസാണ് നിര്‍മ്മാണം. രണ്‍ജി പണിക്കര്‍, ഗൗതം വാസുദേവ് മേനോന്‍,ശ്രീനാഥ് ഭാസി, സായി കുമാര്‍, ലക്ഷ്മി രാമകൃഷ്ണന്‍, ടി.ജി രവി, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.