മഞ്ജുവും സനൂപും ഒന്നിക്കുന്ന ജോയ് ആന്‍റ് ദ ബോയ്

ഫിലിപ്സ് ആൻഡ് ദ മങ്കി പെന്നിന്‍റെ വിജയത്തിനു ശേഷം അതേ ടീം ഒരുക്കുന്ന പുതിയ ചിത്രമാണ് 'ജോയ് ആന്‍റ് ദ ബോയ്'. മഞ്ജു വാര്യരും സനൂപും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസാണ്. റോജിന്‍ തോമസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഷാനില്‍ മുഹമ്മദിനൊപ്പമാണ് നേരത്തെ ഫിലിപ്‌സ് ആന്‍റ് ദ മങ്കിപെന്‍ സംവിധാനം ചെയ്തത്.
സുധീര്‍ കരമന, ലാലു അലക്‌സ്, പേളി മാണി എന്നിവരും ചിത്രത്തിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമ്മാണം. രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം. ഛായാഗ്രഹണം നീൽ കുൻഹ.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.