Posted On
date_range Updated On
date_range 'ചാർലി' ഡിസംബർ 11നെത്തും
ദുൽഖർ സൽമാെന നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം െചയ്യുന്ന ചിത്രം 'ചാര്‍ലി' ഡിസംബർ 11നെത്തും. പാർവതി മേനാനാണ് നായിക.
അപർണ േഗാപിനാഥ്, െനടുമുടി േവണു, സീത, േജാജു േജാർജ്, െചന്പൻ , വിേനാദ് , േജായ് മാത്യു , രൺജി പണിക്ക ർ,കൽപന, സുനിൽ സുഗത, സൗബിൻ, േടാ വിേനാ േതാമസ്, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി, കണ്ണന്‍ സാഗർ തുടങ്ങിയവർ അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകരുന്നു.
ൈഫൻഡിങ് സിനിമയുെട ബാനറിൽ െഷബിൻ, ബക്കർ, േജാജു േജാര്‍ജ്, മാർട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ. ജോമോന്‍ ടി ജോണിന്‍റേതാണ് ഛായാഗ്രഹണം. എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.