ജിക്കുജേക്കബ് ചിത്രത്തില്‍ മോഹന്‍ലാല്‍

വെള്ളിമൂങ്ങ എന്ന ആദ്യ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ചിത്ത്രതില്‍ മോഹന്‍ലാല്‍ നായകനാകുന്നു. എം.സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.  ബാംഗ്ളൂര്‍ ഡെയ്സിന്‍്റെ നിര്‍മ്മാണ പങ്കാളിയായ സോഫിയ പോള്‍ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റഴേ്സിന്‍്റെ ബാനറിലാണ് നിര്‍മ്മാണം. മോ്ള്്ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

 

I am happy to announce my upcoming project. The untitled project will be produced by Sophia Paul,( Weekend Blockbusters...

Posted by Mohanlal on Friday, June 26, 2015

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.