പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത്തും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സു.സു സുധി വാത്മീകം'. ചിത്രത്തിന്‍െറ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ രഞ്ജിത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ചിത്രത്തിന്‍്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.
Our Next!!
Posted by Ranjith Sankar on Monday, June 22, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.