അനാര്‍ക്കലി-ചിത്രീകരണം ലക്ഷദ്വീപില്‍ തുടരുന്നു

പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ വരുന്ന സച്ചി സംവിധാനം ചെയ്യുന്ന ചിത്രം 'അനാര്‍ക്കലി'യുടെ ചിത്രീകരണം ലക്ഷദ്വീപിലെ കവരത്തിയില്‍ പുരോഗമിക്കുന്നു. തിരക്കഥാകൃത്തായ സച്ചിയുടെ പ്രഥമ സംവിധാന സംരംഭമായ അനാര്‍ക്കലിയില്‍ 'മിയ' ആണ് നായിക. കൂടാതെ രാജീവ് മേനോന്‍, മേജര്‍ രവി, വി.കെ പ്രകാശ്, മധുപാല്‍ അടക്കം മലയാളത്തിലെ അഞ്ച് സംവിധായകരും അതിഥി വേഷത്തിലെ ത്തുന്നുണ്ട്. ഓര്‍ഡനറി എന്ന ചിത്രത്തിന് ശേഷം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്‍െറ രണ്ടാമത്തെ ചിത്രമാണിത്. സംഗീതം^വിദ്യാസാഗര്‍. ഛായാഗ്രാഹകന്‍^സുജിത്ത് വാസുദേവ്.


 

 
Anarkali Mock Drill - Lakshwadeep Voyage

#Anarkali - Mock Drill during the Lakshwadeep Ship Voyage.

Posted by Prithviraj Sukumaran on Friday, June 19, 2015

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.