മമ്മൂട്ടിയുടെ പുതിയ ചിത്രം അച്ഛാദിനിന്റെ ട്രൈലര്‍ പുറത്തിറങ്ങി. ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസിനു ശേഷം ജി.മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സുധീര്‍ കരമന, മണിയന്‍പിള്ള രാജു, പി. ബാലചന്ദ്രന്‍, രഞ്ജി പണിക്കര്‍, കുഞ്ചന്‍, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
വിജീഷ് എ.സി തിരക്കഥ രചിച്ചിരിക്കുന്നു. എസ് ജോര്‍ജാണ് നിര്‍മ്മാണം. പ്രദീപ് നായരാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ ഈണങ്ങള്‍ക്ക് ബിജിപാല്‍ ഈണം നല്‍കിയിരിക്കുന്നു.
Acha Dhin Official Trailer
Posted by Mammootty on Friday, June 19, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.