എങ്ങിനെ ഒരു നിവിന്‍ പോളി ചിത്രമെടുക്കാം..

നിവിന്‍ പോളി ചിത്രങ്ങള്‍ക്കെല്ലാം ഒരു ചേരുവയുണ്ട്. ഈ ചേരുവകള്‍ കോര്‍ത്തിണക്കി ചിത്രീകരിച്ച സ്പൂഫ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹൗ ടു മെയ്ക് എ നിവിന്‍ പോളി ഫിലിം എന്ന് പേരിട്ടിരിക്കുന്ന വിഡിയോയില്‍ നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്ത് മുതല്‍ അവസാനമിറങ്ങിയ പ്രേമം വരെ സ്പൂഫായി കാണിക്കുന്നുണ്ട്. രാഹുല്‍ ഹരിഹരനാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.