Posted On
date_range Updated On
date_range മാൽഗുഡി ഡെയ്സിലെ റഷ്യൻ ഗാനം
അനൂപ് മേനോന്‍ നായകനാവുന്ന പുതിയ ചിത്രം മാല്‍ഗുഡി ഡെയ്‌സിൽ റഷ്യന്‍ ഗാനവും. അബി ജേക്കബ് എഴുതി സ്‌റ്റോയന്‍ ഗാനേവ് സംഗീതം പകര്‍ന്ന നേപ്രെഡ്‌സ്‌കാസൂയി മാ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ക്ഷാമയാണ്.വൈശാഖ് ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാമയാണ് നായിക. പ്രിയങ്ക നായര്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം വി കമ്പനിയാണ് നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.