1983 എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും എബ്രിഡ് െെഷനും ഒന്നിക്കുന്ന ആക്ഷൻ ഹീറോ ബിജുവിന്‍റെ ഫസ്റ്റ്ലുക് പോസ്റ്ററെത്തി. അനു ഇമ്മാനുവല്‍ ആണ് നായിക. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് എന്ന ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ചിത്രമ ജനുവരി 22 ന് തിയേറ്ററുകളിലെത്തും.. ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസാണ് വിതരണം. എബ്രിഷ് ഷൈനും മുഹമ്മദ് ഷഫീഖും ചേര്‍ന്നാണ് തിരക്കഥ. അലക്‌സ് ജെ പുളിക്കലാണ് ക്യാമറ.
The debut venture of Pauly Jr. Pictures and Full On Studios!! Unveiling the first official look of 'Action Hero Biju' by Abrid Shine.In theaters through LJ Films Pvt Ltd.January 2016 :)
Posted by Nivin Pauly on Sunday, December 20, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.