Posted On
date_range Updated On
date_range മേരി തെലുങ്കിൽ
സൂപ്പർഹിറ്റ് ചിത്രം 'പ്രേമ'ത്തിന്‍റെ തെലുങ്ക് റീമേക്കിന്‍റെ ചിത്രീകരണം തുടങ്ങി. അനുപമ പരമേശ്വരൻ തന്നെയാണ് മേരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിവിൻ പോളിയുടെ വേഷത്തിൽ നാഗ െെചതന്യയാണ് എത്തുന്നത്. ശ്രുതി ഹാസനും ചിത്രത്തിലുണ്ട്. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.