'കലിപ്പ്' ലുക്കില്‍ നിവിനും മകനും..ഓണച്ചിത്രം ഫേസ്ബുക്കില്‍ വൈറല്‍

നിവിന്‍ പോളിയുടെ ഓണച്ചിത്രം ഫേസ്ബുക്കില്‍ വൈറലാകുന്നു. നിവിന്‍ പോളിയും മകനും കറുത്ത ഷര്‍ട്ടും വെള്ള  മുണ്ടും ധരിച്ച് 'കലിപ്പ്' ലുക്കില്‍ നില്‍കുന്ന ഫോട്ടോ താരം തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോക്ക് രസകരമായ ധാരാളം കമന്‍റുകളും വന്നിട്ടുണ്ട്. 'പ്രേമം സിനിമ കാരണം വഴി തെറ്റിപ്പോയ ഒരു അച്ഛനും മകനും' എന്നതാണ് രസകരമായ കമന്‍റ്.
 

 

#onam #premamstyle #dhadha #fun!! :) :) :)

Posted by Nivin Pauly on Saturday, August 29, 2015

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.