സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനായി. നിര്‍മ്മാതാവായ ആല്‍വിന്‍ ആന്‍്റണിയുടെ മകള്‍ അലീന മേരിയാണ് വധു. ആലുവ സെന്‍റ് ഡൊമിനിക് പള്ളിയില്‍ നടന്ന ചടങ്ങില്‍ അല്‍ഫോന്‍സ് അലീനക്ക് മിന്നു ചാര്‍ത്തി. വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 'നേരം' എന്ന സിനിമയിലൂടെയാണ് അല്‍ഫോന്‍സ് സംവിധാന രംഗത്തത്തെിയത്. തുടര്‍ന്ന് സംവിധാനം ചെയ്ത 'പ്രേമം' എന്ന സിനിമ വന്‍ ഹിറ്റായിരുന്നു.
Alphonse Putharen + Aleena MaryAlphonse Putharen + Aleena Mary | Wedding Promo | www.wevaphotography.com #alphonse #wedding #premam #malar #alphonseputharen #aleena #aleena "
Posted by Weva Photography on Saturday, August 22, 2015
Alphonse + Aleena | Wedding
Posted by Weva Photography on Saturday, August 22, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.