നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും സമീര്‍ താഹിറും വീണ്ടും ഒന്നിക്കുന്നു. ഹാന്‍ഡ് മേഡ് ഫിലിംസിന്‍്റെ ബാനറില്‍ ആഷിഖ്് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്‍്റെ തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ പേരോ മറ്റുതാരങ്ങളെയോ നിശ്ചയിച്ചിട്ടില്ല.
Posted by Sameer Thahir on Friday, July 31, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.