Posted On
date_range Updated On
date_range '1971 ബിയോണ്ട് ബോർഡേഴ്സി'െൻറ ട്രെയിലർ
മേജർ രവിയും മോഹൻ ലാലും വീണ്ടും ഒന്നിക്കുന്ന മേജർ രവി ചിത്രം '1971 ബിയോണ്ട് ബോർഡേഴ്സി'െൻറ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
അല്ലു സിരിഷ്, അരുണോദയ് സിങ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, മേഘനാഥന്, കൃഷ്ണകുമാര്‍, ബാലാജി, കണ്ണന് പട്ടാമ്പി, നിക്കി ഗില്‍റാണി, ആശ ശരത് തുടങ്ങിയവര്‍ വേഷമിടുന്നു.
കാമറ: സുജിത് വാസുദേവ്. മ്യൂസിക്: സിദ്ധാര്‍ഥ് വിപിന്‍, നജീം അര്‍ഷദ്. പ്രൊഡക്ഷന്‍ കണ്ട്രോളര്: ബാദുഷ. പ്രൊഡ.എക്സി: ഷമീജ് സ്റ്റില്‍സ്: ഹരി തിരുമല. മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.