പുലിമുരുകൻ 100 കോടി ക്ലബിൽ ?

പുലിമുരുകൻ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രം നൂറുകോടി ക്ലബ്ബിൽ കയറിയെന്ന് ഒരു കൂട്ടർ പറയുമ്പോൾ മറ്റു തിലരാകട്ടെ ഇതിനെ എതിർത്തും രംഗത്തെത്തുന്നുണ്ട്. എന്നാൽ നിർമാതാവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ചിത്രം 100 കോടി ക്ലബില്‍ കടന്നുവെന്നാണ് ചിത്രത്തില്‍ ഡാഡി ഗിരിജയെന്ന ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജഗപതി ബാബു ഫേസ്‍ബുക്കിൽ കഉറിച്ചത്.  ജഗപതി ബാബുവിന്റെ ആദ്യ മലയാളചിത്രം കൂടിയാണിത്.14 ദിവസംകൊണ്ട് 60 കോടി കളക്ഷന്‍ വാരിക്കൂട്ടിയ പുലിമുരുകന്‍ 35-40 ദിവസത്തിനുള്ളില്‍ 100 കോടി കടക്കുമെന്നാണ് തീയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.

 

Tags:    
News Summary - 100 cr club pulimurugan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.