നടൻ റോബർട്ട് വോഗൻ അന്തരിച്ചു

ന്യൂയോർക്ക്:നടൻ റോബർട്ട് വോഗൻ അന്തരിച്ചു. 83 വയസ്സായിരുന്നു. രക്താർബുദം ബാധിച്ചായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിൽ വെച്ച് ആയിരുന്നു അന്ത്യം. മാൻ ഫ്രം അങ്കിളിലെ നെപ്പോളിയൻ സോളോ സീക്രട്ട് ഏജന്റ് ആണ് അദ്ദേഹത്തിൻെറ പ്രശസ്ത വേഷം. മാഗ്നിഫിസൻറ് സെവനിലെ ലീ എന്ന എന്ന വേഷവും പ്രശസ്തമാണ്. കൂടാതെ ടെലിവിഷൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങി.

 

Tags:    
News Summary - Robert Vaughn, Man from UNCLE actor, dies aged 83

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.