Posted On
date_range Updated On
date_range 'ബാറ്റ്മാൻ ഫോർ എവർ' നിർമാതാവ് പീറ്റർ സ്കോട്ട് അന്തരിച്ചു
വാഷിങ്ടൺ: ബാറ്റ്മാൻ ഫോർ എവർ, ദ ഫ്യുജിറ്റീവ് തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ നിർമാതാവ് പീറ്റർ മാഗ്രറർ സ്കോട്ട് (69) അന്തരിച്ചു . മാൻഹാട്ടനിലുണ്ടായ കാറപകടത്തെ തുടർന്ന് ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ദ ജെർക്ക് (1979), ദ ബെസ്റ്റ് ലിറ്റിൽ ഹോർ ഹൗസ് ഇൻ ടെക്സാസ് (1982), റിവഞ്ച് ഒഫ് നെർഡ്സ് (1984), ട്രൂപ്പ് ബെവർലി ഹിൽസ് (1989), ഒൗട്ട് ഫോർ ജസ്റ്റിസ് (1991), ബ്ലാക്ക് ബ്യൂട്ടി (1994), ഡെത്ത് ടു സ്മൂച്ചി (2002). തുടങ്ങിയവ സ്കോട്ട് നിർമ്മിച്ച ചിത്രങ്ങളാണ്.
സഹോദരനൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത് മകൾ എലിസബത്ത്, മകൻ ടെയ്ർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.