Posted On
date_range Updated On
date_range ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം; കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പുരസ്കാര ജേതാക്കൾ
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദത്തിൽ. രാഷ്ട്രപതി 15 അവാർഡുകൾ മാത്രം വിതരണം ചെയ്യുമെന്ന തീരുമാനമാണ് വിവാദമായത്. മറ്റുപുരസ്കാരങ്ങൾ മന്ത്രി സ്മൃതി ഇറാനി നൽകും. ഇതോടെ പുരസ്കാര വിതരണച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് മലയാളികൾ ഉൾപ്പെടെയുള്ള പുരസ്കാര ജേതാക്കൾ അറിയിച്ചു.
അതേസമയം, വിഷയത്തില്‍ രാഷ്ട്രപതിയുടെ ഓഫീസുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് സ്മൃതി ഇറാനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.