ന്യൂഡൽഹി: മുതിർന്ന ചലച്ചിത്രനടി നഫീസ അലി അർബുദബാധയുടെ മൂന്നാംഘട്ടത്തിലെന്ന് വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാം വഴി അവർ പങ്കുവെച്ച ചിത്രങ്ങളിൽനിന്നാണ് രോഗവിവരം പുറംലോകമറിഞ്ഞത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തന്നെ സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ േപാസ്റ്റ് ചെയ്തത്. രോഗത്തിൽനിന്ന് മുക്തിനേടേട്ടയെന്ന് തെൻറ ഉറ്റസുഹൃത്ത് ആശംസിച്ചതായും 61കാരിയായ നഫീസ പറഞ്ഞു.
നിലവിൽ നഫീസ കോൺഗ്രസ് പാർട്ടി അംഗമാണ് . 2009ൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.