മാധുരി ദീക്ഷിത്തിന്‍റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്‍റെ ടീസർ പുറത്തിറങ്ങി. മാധുരി തന്നെയാണ് ട്വിറ്ററിലൂടെ ടീസർ പുറത്തിറക്കിയത്.
Hey guys here is the teaser of my first Marathi film @BucketListFilm @tejasdeoskar @bluemustangcs @DARPictures pic.twitter.com/TSpofREabY
— Madhuri Dixit-Nene (@MadhuriDixit) March 25, 2018
തേജസ് ഡിയോസ്‌കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധുരിയുടെ ആദ്യ മറാത്തി ചിത്രമാണ് ബക്കറ്റ് ലിസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.