ഹൃത്വികിന്‍റെ 'കാബിൽ'

ഹൃത്വിക് റോഷന്‍റെ പുതിയ ചിത്രം 'കാബിലി‍’ന്‍റെ ടീസർ പുറത്തിറങ്ങി.  സഞ്ജയ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  യാമി ഗൗതമാണ് നായിക. ഹൃതിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന്‍ ആണ് നിര്‍മാണം. ചിത്രം അടുത്ത വർഷം ജനുവരി 26ന് പുറത്തിറങ്ങും.

Full View
Tags:    
News Summary - Kaabil Teaser Hrithik Roshan Yami Gautam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.