പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range എം.ഡി.എം.എ; യുവാക്കൾ അറസ്റ്റിൽ
മംഗളൂരു: ഒമ്പത് ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി രണ്ടുപേരെ സി.സി.ബി പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ ദുർഗ റോഡിലെ കെ. മുഹമ്മദ് ഇശാൻ (35), ഉള്ളാൾ ടി.സി. റോഡ് അക്കരക്കരയിലെ ജെ. ജാഫർ സാദിഖ് (35) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിയ കാർ, ഡിജിറ്റൽ തൂക്ക യന്ത്രം, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.