Posted On
date_range Updated On
date_range വനിതാ ത്രോ ബാൾ ടൂർണമെന്റ്
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ചന്താപുര കരയോഗം വനിതാ വിഭാഗം ദശമിയുടെ ആഭിമുഖ്യത്തിൽ ഇന്റർ കരയോഗം വനിതാ ത്രോബാൾ ടൂർണമെന്റ് ഞായറാഴ്ച നടക്കും. ബൊമ്മസാന്ദ്രയിലെ ബി.ടി.എൽ കോളജ് ഗ്രൗണ്ടിൽ രാവിലെ 8.30 മുതൽ മത്സരം ആരംഭിക്കുമെന്ന് സെക്രട്ടറി രാജേഷ് കുമാർ, പ്രസിഡന്റ് വേണുഗോപാൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.