വൈ​സ്മെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ്-പു​തു​വ​ത്സ​രാ​ഘോ​ഷം ഫാ. ​എ​ഡ്വേ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വൈ​സ് മെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്രി​സ്മ​സ്-പു​തു​വ​ത്സ​രാ​ഘോ​ഷം

ബം​ഗ​ളൂ​രു: വൈ​സ്​ മെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൗ​ത്ത് സെ​ൻ​ട്ര​ൽ ഇ​ന്ത്യ റീ​ജ്യ​ൻ സോ​ൺ ഒ​ന്നി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ഹെ​ന്നൂ​ർ ബാ​ന​സ​വാ​ടി കോ​സ്മോ​പൊ​ളി​റ്റ​ൻ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഫാ. ​എ​ഡ്വേ​ർ​ഡ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ തോ​മ​സ് ജെ. ​ബി​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സോ​ൺ വ​ൺ ലെ​ഫ്റ്റ​ന​ൻ​റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ കേ​ണ​ൽ എ.​കെ. റ​പ്പാ​യി, എ​ൽ​വി​സ് ഗോ​ട്ട്ഫ്ര​ഡ്, ബി​ജു ജോ​സ​ഫ്, ടി.​എ. ജോ​ർ​ജു​കു​ട്ടി, അ​ഡ്വ. ഷി​ജു എ​ബ്ര​ഹാം വ​ർ​ഗീ​സ്, സു​മോ​ജ് മാ​ത്യു, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ മു​പ്പ​തോ​ളം കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ്ര​ത്യേ​കാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. 

News Summary - Wise Men's International Christmas-New Year Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.