കുടകിൽ ചെരിഞ്ഞ ആന
Posted On
date_range Updated On
date_range കുടകിൽ കാട്ടാന കുളത്തിൽ വീണ് ചെരിഞ്ഞനിലയിൽ
മംഗളൂരു: കുടക് അമ്മാത്തി ജെല്ലദയയിൽ 10 വയസ്സ് തോന്നിക്കുന്ന കാട്ടുകൊമ്പൻ കുളത്തിൽ വീണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. റബർ തോട്ടത്തിലെ ആഴമേറിയ കുളത്തിൽ വെള്ളത്തിൽ പൊങ്ങിക്കിടന്ന ജഡത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. അബദ്ധത്തിൽ വീണ് മുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.
ജില്ല വനം ഓഫിസർ ജഗന്നാഥ്, അസി. കൺസർവേറ്റർ ഗോപാൽ, വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ ഡോ. ചെട്ടിയപ്പ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.