എ.​ഐ.​കെ.​എം.​സി.സി ​ന​ൽ​കി​യ സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ജെ.​ഡി.​ടി ഇ​സ്‍ലാം സി.​ഇ.​ഒ കെ.​കെ.

ഹ​മീ​ദ് സം​സാ​രി​ക്കു​ന്നു

ജെ.​ഡി.​ടി ​ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം

ബം​ഗ​ളൂ​രു: ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ പാ​ലി​യേ​റ്റി​വ് ഹോം ​കെ​യ​ര്‍ മാ​സാ​ന്ത ക​ൺ​വെ​ന്‍ഷ​നി​ല്‍ മോ​ട്ടി​വേ​ഷ​ന​ല്‍ സ്പീ​ക്ക​ര്‍ ഹ​സീം ചെ​മ്പ്ര സം​സാ​രി​ച്ചു. ടി. ​ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​സീം പ്രേം​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ കോ​ഴി​ക്കോ​ട് ജെ.​ഡി.​ടി ഇ​സ്‍ലാ​മി​ലെ 21 സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ളെ എ.​ഐ.​കെ.​എം.​സി.​സി നേ​താ​ക്ക​ള്‍ ആ​ദ​രി​ച്ചു.

ജെ.​ഡി.​ടി ഇ​സ്‍ലാം സി.​ഇ.​ഒ ഹ​മീ​ദ് മാ​സ്റ്റ​ര്‍, പ്ര​ഫ. സു​നി​ത വി​ജ​യ​കൃ​ഷ്ണ​ന്‍ പാ​വ​ങ്ങാ​ട്ട്, ഡോ. ​മ​ഖ്ബൂ​ല്‍, ഇ. ​ക​ബീ​ര്‍ മാ​സ്റ്റ​ര്‍, ഡോ. ​സ​ജീ​വ​ന്‍ ത​റ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.ഡോ. ​എം.​എ. അ​മീ​റ​ലി സ്വാ​ഗ​ത​വും നാ​സ​ര്‍ നീ​ല്‍സാ​ന്ദ്ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - welcomed for JDT Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.