ബംഗളൂരു: ലോകത്തിന് ഇതിഹാസമായ രാമായണം നൽകിയ മഹാനായ എഴുത്തുകാരനായിരുന്നു മഹർഷി വാൽമീകിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ചൊവ്വാഴ്ച മഹർഷി വാൽമീകി തപോവനത്തിൽ സ്ഥിതി ചെയ്യുന്ന മഹർഷിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
515 ആർമി കർമശാലയിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന വാൽമീകി ജയന്തി ആഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.