അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് രണ്ട് മരണം
ബംഗളൂരു: ചിക്കമഗളൂരുവിൽനിന്ന് കാഡൂരിലേക്ക് വരുകയായിരുന്ന കാർ ചിക്കമഗളൂരു നഗരപ്രാന്തത്തിലെ കന്യേ ക്രോസിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ടു പേർ മരിച്ചു. വിജയപുര ലേഔട്ട് സ്വദേശികളായ സി.വി. ചെന്നമ്മ (67), കെ. നിരഞ്ജൻ (42) എന്നിവരാണ് മരിച്ചത്.
സാരമായി പരിക്കേറ്റ രത്നമ്മയെ ചിക്കമഗളൂരു ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഖരായപട്ടണം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.