ബൈ​ക്ക് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

 മം​ഗ​ളൂ​രു: ബെ​ൽ​ത്ത​ങ്ങാ​ടി ഉ​ജ്റെ​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ റോ​ഡ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞ് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ൽ​മ​ഞ്ച​യി​ലെ കെ. ​ദീ​ക്ഷി​ത് (20) ആ​ണ് മ​രി​ച്ച​ത്. ഉ​ജ്റെ​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലേക്ക് വീ​ട്ടി​ൽ​നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് തിരിച്ചുപോ​വു​മ്പോ​ഴാ​ണ് അ​പ​ക​ടം.
Tags:    
News Summary - The student died after the bike overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.