Posted On
date_range Updated On
date_range ഡെങ്കി ബാധിതരുടെ എണ്ണം 3000 കടന്നു
ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 3000 കടന്നു. കർണാടകയിൽ 9500 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഞായറാഴ്ച മാത്രം ബംഗളൂരുവിൽ 294 ഡെങ്കി കേസ് റിപ്പോർട്ട് ചെയ്തു. ദക്ഷിണ കന്നട- 62, മണ്ഡ്യ- 33, തുമകൂരു- 19, ധാർവാഡ് -12 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 445 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.