Posted On
date_range Updated On
date_range ദേശീയ ഗുസ്തി താരം മരിച്ച നിലയിൽ
മംഗളൂരു: ദേശീയ ഗുസ്തി താരം ഉഡുപ്പി മൽപെ ശാന്തിനഗറിലെ വിരാജ് മെൻഡനെ (29) ചൊവ്വാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീൻ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു. നിരവധി മത്സരങ്ങളിൽ സ്വർണമെഡലുകൾ നേടിയെങ്കിലും തക്ക പരിഗണന ലഭിക്കാത്തതിൽ താരം നിരാശനായിരുന്നതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.