രാ​ജ്യ​​ത്തെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ മ​ദ്യ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല ക​ർ​ണാ​ട​ക​യി​ൽ

ബം​ഗ​ളൂ​രു: രാ​ജ്യ​​ത്തെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ മ​ദ്യ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല​യു​ള്ള​ത് ക​ർ​ണാ​ട​ക​യി​ൽ. മ​ദ്യ​ത്തി​ന്റെ യ​ഥാ​ർ​ഥ വി​ല​യു​ടെ 83 ശ​ത​മാ​നം നി​കു​തി​യാ​ണ് ക​ർ​ണാ​ട​ക ചു​മ​ത്തു​ന്ന​ത്. ഗോ​വ​യി​ൽ 100 രൂ​പ വി​ല​യു​ള്ള ഒ​രു ബോ​ട്ടി​ൽ സ്പി​രി​റ്റി​ന് (നോ​ൺ ബി​യ​ർ) ക​ർ​ണാ​ട​ക​യി​ൽ 513 രൂ​പ​യാ​ണ് വി​ല. മ​ദ്യ​ത്തി​ന് ഏ​റ്റ​വും കു​റ​വ് വി​ല ഗോ​വ​യി​ലാ​ണ്.

Tags:    
News Summary - The cost of liquor is the highest in the state compared to other states In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.