പ്രസന്ന
Posted On
date_range Updated On
date_range അധ്യാപിക മരിച്ച നിലയിൽ
മംഗളൂരു: ഇഡു ഗ്രാമത്തിൽ ഹൊസ്മർ ഹയർ പ്രൈമറി സ്കൂൾ താൽക്കാലിക അധ്യാപിക കെ. പ്രസന്നയെ (29) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇഡു സ്വദേശിയും ബംഗളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരനുമായ എം. രാജേഷിന്റെ ഭാര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.