ബംഗളൂരുവിൽ നടന്ന ടി.സി.എസ് 10 കെ മാരത്തണിന്റെ ജഴ്സി പ്രകാശന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range ടി.സി.എസ് വേൾഡ് 10 കെ മാരത്തൺ: രജിസ്ട്രേഷൻ പൂർത്തിയായി
ബംഗളൂരു: ഏപ്രിൽ 28ന് നടക്കുന്ന ടി.സി.എസ് 10 കെ ബംഗളൂരു 16ാം പതിപ്പിന്റെ രജിസ്ട്രേഷൻ പൂർത്തിയായി. ഇത്തവണ റെക്കോഡ് ജനമാണ് മാരത്തണിൽ പങ്കെടുക്കുകയെന്ന് സംഘാടകർ അറിയിച്ചു. 28,000 പേർ പങ്കെടുക്കുന്ന മാരത്തണിന്റെ വേദിയിൽ ഇത്തവണ മാറ്റമുണ്ട്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിന് പകരം ഫീൽഡ് മാർഷൽ സാം മനേക് ഷാ പരേഡ് ഗ്രൗണ്ടിൽനിന്നാണ് മാരത്തൺ ആരംഭിക്കുക. ജഴ്സിയുടെ പ്രകാശനം ബംഗളൂരുവിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.