ടി.​സി.​എ​സ് വേ​ൾ​ഡ് 10 കെ ​മാ​ര​ത്ത​ൺ മേ​യ് 21ന്

​ബം​ഗ​ളൂ​രു: ടി.​സി.​എ​സ് വേ​ൾ​ഡ് 10 കെ ​മാ​ര​ത്ത​ണി​ന്റെ 15ാമ​ത് എ​ഡി​ഷ​ൻ ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ മേ​യ് 21 ന് ​ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 10,000 കി​ലോ​മീ​റ്റ​ർ വേ​ൾ​ഡ് അ​ത്‍ല​റ്റി​ക്സ് ഗോ​ൾ​ഡ് ലേ​ബ​ൽ റേ​സ്, 5.1 കി.​മീ​റ്റ​ർ മ​ജ റ​ൺ, 4.2 കി.​മീ​റ്റ​ർ സീ​നി​യ​ർ സി​റ്റി​സ​ൺ റ​ൺ, ചാ​മ്പ്യ​ൻ​സ് വി​ത് ഡി​സ​ബി​ലി​റ്റി തു​ട​ങ്ങി​യ കാ​റ്റ​ഗ​റി​യി​ലാ​യാ​ണ് മാ​ര​ത്ത​ൺ അ​ര​ങ്ങേ​റു​ക. വെ​ബ്സൈ​റ്റ്: tcsworld10k.procam.in

Tags:    
News Summary - TCS World 10K Marathon on May 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.