എ​സ്.​വൈ.​എ​സ് പു​ട്ട​ന​ഹ​ള്ളി ഗ​വ​.സ​കൂ​ളി​ൽ വൃ​ക്ഷ തൈ​ക​ൾ ന​ട്ട​പ്പോ​ൾ

എസ്.വൈ.എസ് ജയ നഗർ സോൺ വ്യക്ഷതൈകൾ നട്ടു

ബം​ഗ​ളൂ​രു: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്.​വൈ.​എ​സ് ജ​യ ന​ഗ​ർ സോ​ണി​ന്റെ കീ​ഴി​ൽ പു​ട്ട​ന​ഹ​ള്ളി ഗ​വ​ൺ​മെ​ന്റ് സ​കൂ​ളി​ൽ ഫ​ല വൃ​ക്ഷ തൈ​ക​ൾ ന​ട്ടു. സ്കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ജ​യ​ന​ഗ​ർ സോ​ൺ പ്ര​സി​ഡ​ന്‍റ് ശം​സു​ദ്ദീ​ൻ അ​സ്ഹ​രി, സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ശി​ഖ്, അ​ക്ന​സ്, കാ​സിം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - SYS Jaya Nagar zone planted seedlings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.