Posted On
date_range Updated On
date_range മദ്യലഹരിയിൽ ബൈക്കോടിച്ച കോൺസ്റ്റബിളിന് സസ്പെൻഷൻ
ഊട്ടി: മദ്യലഹരിയിൽ ബൈക്കോടിച്ച് കാൽനടക്കാരനെ ഇടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിൽ കോൺസ്റ്റബിളിനെ ജില്ല എസ്.പി. സുന്ദരവടിവേൽ സസ്പെൻഡ് ചെയ്തു. ഊട്ടിയിലെ കോൺസ്റ്റബിൾ രാജകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. യൂനിഫോം ധരിച്ച് മദ്യലഹരിയിൽ ബൈക്കോടിച്ച് വരവേയാണ് ഊട്ടി മാർക്കറ്റ് ഭാഗത്ത് വെച്ച് കാൽനടക്കാരനെ ഇടിച്ച് പരിക്കേൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണവിധേയമായാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.